വാഴപ്പിണ്ടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

റിയാസ് പ്രതിപക്ഷത്തിനെതിരെ നിയമസഭയിൽ നടത്തിയ വാഴപ്പിണ്ടി പരാമർശത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ എത്തിയത്
വാഴപ്പിണ്ടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഴപ്പിണ്ടിയുമായി പ്രതിഷേധിച്ചെത്തിയ കാട്ടക്കടയിലെ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.

റിയാസ് പ്രതിപക്ഷത്തിനെതിരെ നിയമസഭയിൽ നടത്തിയ വാഴപ്പിണ്ടി പരാമർശത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ എത്തിയത്. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com