മലപ്പുറത്ത് സുഹൃത്തിന്‍റെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു
സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Representative image
Published on :
മലപ്പുറം: സുഹൃത്തിന്‍റെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഒളിവിലാണ്.