പൊറോട്ടയും ബീഫും കിട്ടിയില്ല; ആത്മഹത്യാ ഭീഷണിയുമായി യുവാവ്

അയൽവാസിയുടെ വീടിനു മുകളിൽ കയറിയാണ് ശ്രീധരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Youth threatens suicide after not getting gourd and beef

പൊറോട്ടയും ബീഫും ലഭിച്ചില്ല; ആത്മഹത്യാ ഭീഷണിയുമായി യുവാവ്

Updated on

കാസർഗോഡ്: പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. കിനാനൂർ സ്വദേശിയായ ശ്രീധരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അയൽവാസിയുടെ വീടിനു മുകളിൽ കയറിയായിരുന്നു ശ്രീധരന്‍റെ പ്രകടനം. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി യുവാവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് ശ്രീധരന് പൊലീസ് പൊറോട്ടയും ബീഫും വാങ്ങി കൊടുക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com