ബ്ര​ഹ്മ​പു​രം: എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

ലു​ലു ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ക ഉ​ട​ന്‍ കോ​ര്‍പ്പ​റേ​ഷ​ന് കൈ​മാ​റും
ബ്ര​ഹ്മ​പു​രം: എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലെ അ​ഗ്‌​നി​ബാ​ധ​യെ തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ​ലി.

ക​ന​ത്ത പു​ക​യെ തു​ട​ര്‍ന്ന് ശ്വാ​സ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​നും, ബ്ര​ഹ്മ​പു​ര​ത്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തു​ക കൈ​മാ​റു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍ കു​മാ​റി​നെ, എം.​എ. യൂ​സ​ഫ​ലി ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ലു​ലു ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ക ഉ​ട​ന്‍ കോ​ര്‍പ്പ​റേ​ഷ​ന് കൈ​മാ​റും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com