ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്‍റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി

ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് രതീഷ്.
7 kg of ganja seized from panchayat member's shop in Idukki

ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്‍റെ കടയിൽ നിന്നും 7 കിലോ കഞ്ചാവ് പിടികൂടി

file
Updated on

കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ കഞ്ചാവ് പിടികൂടി. ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്‍റെ കടയിൽ നിന്നാണ് പൊലീസ് ഏഴു കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്.

സംഭവത്തിൽ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് രതീഷ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com