എം.എ. യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം; പ്രതി പിടിയില്‍

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി കോഴിക്കോട് പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com