കർണാടക ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്കു പരുക്ക്

കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്ക് ഗുരുത പരുക്ക്
15 injured in KSRTC bus rams into Karnataka bus accident Thrissur

കർണാടക ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരുക്ക്

Updated on

തൃശൂര്‍: മുണ്ടൂരില്‍ കർണാടക ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ശനിയാഴ്ച (June 07) പുലർ‌ച്ചെ 5 മണിയോടെയുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് വിവരം. ബാക്കിയുള്ളവരുടെ പരുക്കുകൾ സാരമുള്ളതല്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com