പാലാരിവട്ടത്ത് വാഹനാപകടം: രണ്ട് ബൈക്ക് യാത്രികർ മരിച്ചു | Video

പാലാരിവട്ടം ചക്കരപ്പറമ്പിനടുത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com