കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; 2 പേർക്ക് പരുക്ക്

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം.
2 people injured during fireworks display in Koyilandy

കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം; 2 പേർക്ക് പരുക്ക്

പ്രതീകാത്മക ചിത്രം
Updated on

കോഴിക്കോട്: കൊയിലാണ്ടിയിൽ കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം. രണ്ടുപേർക്ക് പരുക്കേറ്റു. അഭിനന്ദ്, സംഗീത് എന്നിവർക്കാണ് പരുക്കേറ്റത്.

മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പടക്കം പൊട്ടിച്ചപ്പോൾ സമീപത്തു നിന്ന ആളുകളുടെ ഇടയിലേക്ക് തീപ്പൊരി തെറിച്ചുവീഴുകയായിരുന്നു എന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com