കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങി രണ്ടുവയസുകാരി; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

വീട്ടുകാർ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
കുട്ടി അലുമിനിയം പാത്രത്തിൽ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങൾ
കുട്ടി അലുമിനിയം പാത്രത്തിൽ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങൾvideo screenshot
Updated on

കോഴിക്കോട്: കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങി രണ്ടു വയസുകാരി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. വീട്ടുകാർ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ കുറ്റ്യാടിയിലെ നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ ദുരന്ത നിവാരണ സേന എത്തി പത്രം മുറിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com