തൃശൂരിൽ‌ 6 പേരെ ആക്രമിച്ച് കുറുനരി

3 പേര്‍ക്ക് ശനിയാഴ്ച രാവിലെയാണ് കടിയേറ്റത്.
6 people attacked by fox in Thrissur

തൃശൂരിൽ‌ 6 പേരെ ആക്രമിച്ച് കുറുനരി

Updated on

തൃശൂര്‍: പാലയൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്. ചാവക്കാട് നഗരസഭയുടെ 19-ാം വാര്‍ഡിലാണ് സംഭവം. 3 പേരെ വെള്ളിയാഴ്ചയാണ് കുറുനരി ആക്രമിച്ചത്. മറ്റ് 3 പേര്‍ക്ക് ശനിയാഴ്ച രാവിലെയാണ് കടിയേറ്റത്.

പരുക്കേറ്റവരിൽ 17 വയസുകാരന്‍ മുതൽ 65 കാരന്‍ വരെ ഉൾപ്പെടുന്നു. ഇവരില്‍ 5 പേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com