കളമശേരി മുട്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത‍്യം

വാഹനം ഓടിച്ച അശ്വിൻ ആന്‍റണിയെന്ന 22 വയസുകാരൻ പരുക്കുളോടെ ആശുപത്രിയിലാണ്
accident death aluva

നന്ദന ഹരിപ്രസാദ്

Updated on

കളമശേരി: മുട്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഗാന്ധിപുരം മഠത്തിപറമ്പ് വീട്ടിൽ ശ്രീ ഹരി ( എക്സൈസ് ഉദ‍്യോഗസ്ഥൻ) ശ്രീമതി സാന്‍റി (ചൊവ്വര ഹെൽത്ത്‌ സെന്‍റർ) ദമ്പതികളുടെ മകൾ നന്ദന ഹരിപ്രസാദാണ് മരിച്ചത്.

വാഹനം ഓടിച്ച അശ്വിൻ ആന്‍റണിയെന്ന 22 വയസുകാരൻ പരുക്കുളോടെ ആശുപത്രിയിലാണ്. ബൈക്കിന്‍റെ പിന്നിലായിരുന്നു നന്ദന. മൃതദേഹം ഇപ്പോൾ കളമശേരി മെഡിക്കൽ കോളെജിൽ ആണ്.

logo
Metro Vaartha
www.metrovaartha.com