കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

കിൻഫ്ര പാർക്കിന് സമീപമാണ് അപകമുണ്ടായത്
കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതുപേർക്ക് പരുക്ക്. കിൻഫ്ര പാർക്കിന് സമീപമാണ് അപകമുണ്ടായത്.

കോഴഇക്കോട് ഭാഗത്തു നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറി പൂർണമായും തകർന്ന നിലയിലാണ്. പൊലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയകത്. പരുക്കേറ്റവരെയല്ലാം ആസുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരുക്കുകളേറ്റിട്ടില്ലെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com