ബിജെപി നേതാവ് അഡ്വ. രവികുമാറിന്‍റെ പിതാവ് അന്തരിച്ചു

സംസ്കാരം ബുധനാഴ്ച 11ന് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ
സി.എം. രാജപ്പൻ നായർ
സി.എം. രാജപ്പൻ നായർ

തൃശൂർ: കൊരട്ടി സൗത്ത് ചെറ്റാരിക്കൽ ഉപ്പത്ത് വീട്ടിൽ (ചന്ദ്രത്ത്) സി.എം. രാജപ്പൻ നായർ (87) അന്തരിച്ചു. കൊരട്ടി മദുര കോട്സ് സൂപ്പർവൈസറായിരുന്നു. മെ​ട്രൊ വാ​ർ​ത്ത, കാ​ർ​ണി​വ​ർ ഗ്രൂ​പ്പ് എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​ൻ ശ്രീ​കാ​ന്ത് ഭാ​സി​യു​ടെ പി​തൃ​സ​ഹോ​ദ​ര​നാ​ണ്.

മകനായ ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്തിന്‍റെ തൃശൂർ അയ്യന്തോളിലെ വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. രാ​​ജാ​​മ​​ണി​​യ​​മ്മ​​യാ​​ണ് ഭാ​​ര്യ. ര​​ഘു​​ന​​ന്ദ​​ന​​ൻ ഉ​​പ്പ​​ത്ത്, രാ​​ജീ​​വ് ഉ​​പ്പ​​ത്ത്, പ്ര​​ഭാ​​ക​​ര​​ൻ ഉ​​പ്പ​​ത്ത്, ശോ​​ഭ ഉ​​പ്പ​​ത്ത് എ​​ന്നി​​വ​​രാ​​ണു മ​​റ്റു മ​​ക്ക​​ൾ. വ​​ത്സ​​ല ര​​ഘു​​ന​​ന്ദ​​ന​​ൻ, സ്മി​​ത ര​​വി​​കു​​മാ​​ർ (ബി​​ന്ദു), സീ​​മ രാ​​ജീ​​വ്, വി​​ജി​​ത പ്ര​​ഭാ​​ക​​ര​​ൻ, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ മ​​രു​​മ​​ക്ക​​ൾ.

പ​രേ​ത​യാ​യ രാ​ധ, ഭാ​സി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ത​ങ്ക​മ്മ, ശാ​ര​ദ, പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ, ശി​വ​ശ​ങ്ക​ര​ൻ, മ​ണി, ലീ​ല, മോ​ഹ​ൻ എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ൾ. സം​​സ്കാ​​രം ബുധനാഴ്ച 11ന് ​​തൃ​​ശൂ​​ർ പാ​​റ​​മേ​​ക്കാ​​വ് ശാ​​ന്തി ഘ​​ട്ടി​​ൽ ന​​ട​​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com