എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
alappuzha 10th calss student suicide over missing a plus sslc exam

ആര്യനന്ദ (16)

Updated on

ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ഹരിപ്പാട് പല്ലന കെ.വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് - സൗമ്യ ദമ്പതികളുടെ മകൾ ആര്യനന്ദയാണ് (16) മരിച്ചത്.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യനന്ദ.

logo
Metro Vaartha
www.metrovaartha.com