നൂറ് ലിറ്റര്‍ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്‍റെ പുൻഭാഗത്തു നിന്നും ലാക്ഷും ചാരായവും പിടിച്ചെടിക്കുകയായിരുന്നു
നൂറ് ലിറ്റര്‍ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ
Updated on

തൃശൂർ: എക്സൈസ് നടത്തിയ റെയ്ഡിൽ നൂറു ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരയവും പിടിച്ചെടുത്തു. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർഥൻ (65) ആണ് അറസ്റ്റിലായത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്‍റെ പുൻഭാഗത്തു നിന്നും ലാക്ഷും ചാരായവും പിടിച്ചെടിക്കുകയായിരുന്നു. എഐടിയുസി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവുമാണ് ഇയാൾ.

logo
Metro Vaartha
www.metrovaartha.com