ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു; ആറുവയസുകാരി മരിച്ചു

വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
Autorickshaw falls into pothole on road; six-year-old girl dies

ഫൈസ

Updated on

മലപ്പുറം: വളാഞ്ചേരിയില്‍ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. വളാഞ്ചേരി സ്വദേശികളുടെ മകള്‍ ഫൈസയാണ് മരിച്ചത്.

ഓട്ടോ കുഴിയില്‍ ചാടിയപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

logo
Metro Vaartha
www.metrovaartha.com