ആലുവ നഗരമധ്യത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു | Video

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ചു. ശ്രീമൂലനഗരം കാവശ്ശേരി മോഹനൻ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് സംഭവം.

അസി. സ്റ്റേഷൻ ഓഫിസർ എം.ജി. ബിജുവിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഒരു മിനിറ്റിലെത്തി തീയണച്ചു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com