പാലക്കാട് വീയക്കുറിശ്ശിയിൽ പന്നിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്ക്

വയനാട് മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു
boar attack at palakkad
boar attack at palakkad

പാലക്കാട്: പാലക്കാട് വീയക്കുറിശ്ശിയിൽ പന്നിയുടെ ആക്രമണത്തിൽ നാലു വയസുകാരന് പരുക്ക്. വീയക്കുറിശി സ്വദേശി പ്രജീശയുടെ മകൻ ആദിത്യനാണ് പരുക്കേറ്റത്. സ്‌കൂളിലേക്ക് അമ്മയ്‌ക്കൊപ്പം പോകുമ്പോഴാണ് പന്നിയുടെ ആക്രമണം ഉണ്ടാകുന്നത്.

അതേസമയം, വയനാട് മീനങ്ങാടി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നു. മാലമ്പാടി കാവുങ്ങലില്‍ കുര്യന്റെ ആടിനേയും, അപ്പാട് കാഞ്ചിയുടെ ആടിനേയും ആട്ടിന്‍കുട്ടിയേയുമാണ് കൊന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com