വൈപ്പിൻ: വൈപ്പിനിലെ കാളമുക്ക് ഹാർബറിന് സമീപം കെട്ടി ഇട്ടിരുന്ന ആരോഗ്യ അണ്ണ ഫിഷിങ് ബോട്ട് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു.