കോതമംഗലം പൊലീസ് സ്റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയിൽ

കോതമംഗലം പൊലീസ് സ്റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയിൽ

രാവിലെ പത്തുമണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
Published on

കൊച്ചി: കോതമംഗലം പൊലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി.

രാവിലെ പത്തുമണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് കോതമംഗലം സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺകോൾ എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com