തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം

വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
Thrissur bus stand തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം
തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരംrepresentative image
Updated on

ഇരിങ്ങാലക്കുട: തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു. വെള്ളിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു പണിമുടക്കുമെന്നാണ് ബസുടമസ്ഥ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണു പണിമുടക്ക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com