പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

ഫാറൂഖ് സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്
Published on

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷൻ പാർക്കിങ് എരിയയിൽ നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരും നിർമാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി. കാറിന്‍റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ പൂർണമായും കത്തിനശിച്ചു.

logo
Metro Vaartha
www.metrovaartha.com