ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

chalakudy scooter private bus accident
ബിജു ജേക്കബ് (46)

ചാലക്കുടി: ചാലക്കുടി പഴയ ദേശീയ പാതയിൽ ഓറഞ്ച് ബേക്കറിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. കനകമല സ്വദേശി കുറ്റിക്കാടൻ വീട്ടിൽ ബിജു ജേക്കബ് (46) ആണ് മരിച്ചത്.

മുൻസിപ്പൽ സ്റ്റാന്‍റിൽ നിന്നും മാളയിലേക്ക് പോവുകയായിരുന്ന പയ്യപ്പിള്ളി ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. അപകടത്തിനു പിന്നാലെ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com