ചേർത്തല: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ കൊoബ്രേരിയ തിരുനാളിന് വികാരി വെരി. റവ. ഡോ.പീറ്റർ കണ്ണമ്പുഴ കൊടി ആശീർവദിക്കുന്നു. പ്രസുദേന്തി ഔസേഫ് തോമസ് ആലുംചുവട്ടിൽ, അസി. പ്രീസ്റ്റ് റവ.ഫാ. ജോസഫ് മാക്കോതക്കാട്ട്, അസി.വികാരി റവ.ഫാ.അമൽ പെരിയപ്പാടൻ, റവ. ഫാ. ജോസ് ഒഴലക്കാട്ട് എന്നിവർ സമീപം.