ആലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം
death - Representative Image
death - Representative Image
Updated on

ആലപ്പുഴ: ചുനക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ സരളാലയത്തി യെശോധരൻ (50) ഭാര്യ സരള (56) എന്നിവരാണ് മരിച്ചത്. വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം.

യശോധരനെ മുറിയിൽ തൂങ്ങിയ നിലയിലും സരളയെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com