നിര്‍ത്തിയിട്ട ബസില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

പേയാട് കുണ്ടമന്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട ബസ്സില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്
നിര്‍ത്തിയിട്ട ബസില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈവറെ സ്വകാര്യ ബസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പേയാട് കുണ്ടമന്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട ബസ്സില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മരുതുംകുഴി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com