ഇടുക്കി: ഉപ്പുതറ ആറേക്കറിൽ ഇടിമിന്നലേറ്റ് ഒരു മരണം. ആറേക്കർ ഇടത്തിപ്പറമ്പിൽ ദാസെന്ന് വിളിക്കുന്ന ദേവസ്യയാണ് മരിച്ചത്. ഇടിമിന്നലേറ്റതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.