അതിരപ്പിള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

തമ്പാന്‍റെ മകൻ സെബാസ്റ്റ്യനാണ് മരിച്ചത്. 20 വയസായിരുന്നു
Elephant kills youth in Athirappilly

സെബാസ്റ്റ്യൻ

Updated on

ചാലക്കുടി: അതിരപ്പിള്ളി അടിച്ചിലിതൊട്ടി ഉന്നതിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. തമ്പാന്‍റെ മകൻ സെബാസ്റ്റ്യനാണ് മരിച്ചത്. 20 വയസായിരുന്നു.

ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ സംഭവം. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com