ആറാട്ടിനിടെ ആന ഇടഞ്ഞു; പൂജാരി ചാടി രക്ഷപെട്ടു | Video

ഇരിങ്ങാലക്കുട എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ടിനിടെ, തടത്താവിള ശിവ എന്ന ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി കെട്ടിടത്തിനു മേലേക്ക് ചാടി രക്ഷപെട്ടു. എലിഫന്‍റ് സ്ക്വാഡ് ആനയെ തളച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com