മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ കലക്റ്ററേറ്റ് മാർച്ച്
MV
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്റ്ററേറ്റ് മാർച്ച്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, അൻവർ സാദത്ത് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ മുൻനിരയിൽ.