Local
പെൺകുട്ടിയെ കാർ ഇടിച്ചു വീഴ്ത്തി, പിന്നീട് രക്ഷിച്ചു; വളയ്ക്കാൻ ഇങ്ങനെയും ഒരു വഴി! Video
പ്രണയം തോന്നിയ പെൺകുട്ടിയെയും വീട്ടുകാരെയും ഇംപ്രസ് ചെയ്യാൻ, വാഹനാപകടം സൃഷ്ടിച്ച് കുട്ടിയെ ഇടിച്ചുവീഴ്ത്തിയ ശേഷം പിന്നാലെ എത്തി ആശുപത്രിയിലെത്തിച്ച യുവാവ് പെട്ടു.
