കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്‍റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്‍റെ മുകളിലാണ് പോത്ത് കുടുങ്ങിയത്
Fire and rescue buffalo trapped on third floor of building in Kothamangalam

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Updated on

കോതമംഗലം: കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്‍റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്‍റെ മുകളിലാണ് പോത്ത് കുടുങ്ങിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എം റഷീദിന്‍റെ നേതൃത്വത്തിൽ ഫയർമാൻമാരായ ഒ എ ആബിദ്,സൽമാൻ ഖാൻ, അജ്നാസ് വി എച്ച്, അംജിത്ത്, കെ.പി. ഷമീർ, ബേസിൽ ഷാജി, ഹോം ഗാർഡ് ജിയോബിൻ എന്നിവരടങ്ങിയ സംഘം അതിസാഹസികമായി റോപ്പ് റോസ് എന്നിവ ഉപയോഗിച്ച് ബന്ദിച്ച് പോത്തിനെ മൂന്നാം നിലയിൽ നിന്നും താഴെ ഇറക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com