കൊല്ലത്ത് തുണിക്കടയിൽ വൻ തീപിടിത്തം

ഏഴോളം ഫയർഫോഴ്സുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
fire break out textile shop kollam

കൊല്ലത്ത് തുണിക്കടയിൽ വൻ തീപിടിത്തം

Updated on

കൊല്ലം: കൊല്ലത്ത് ചാമക്കട മാർക്കറ്റിന് സമീപം വടയാറ്റുകോട്ടയിൽ തീപിടിത്തം. റോമാൻസ് എന്ന് തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഏഴോളം ഫയർഫോഴ്സുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളുകളില്ലാതിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com