വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ വ്യക്തിയാണ്.
Fireworks artist Kundannoor Suresh found hanging

വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

file image

Updated on

തൃശൂര്‍: പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ വീടിന്‍റെ ടെറസില്‍ തൂങ്ങി മരിച്ചനിലയില്‍ സുരേഷിനെ കണ്ടെത്തുകയായിരുന്നു.

തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് കുണ്ടന്നൂര്‍ സുരേഷ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com