ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം
ദീപ്തി |ഷാജി
ദീപ്തി |ഷാജി
Updated on

ആലപ്പുഴ: വെൺമണി പൂന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കുടുംബ കലഹമാണ് ഇതിനു കാരണമെന്നാണ് നിഗമനം.

വെൺമണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയത്. പിന്നാലെ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com