ആശുപത്രി കാന്‍റീനിലെ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ | Video

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാന്‍റീനിൽ വൻ തീ പിടുത്തം. ഞായരാഴ്ച പുലർച്ചെ 1.30നാണ് നാടിനെ നടുക്കിയ സംഭവം. കനത്ത നാശനഷ്ടം.

ഇരിങ്ങാലക്കുടയിൽ നിന്നും ചാലക്കുടിയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ അണച്ചത്.

logo
Metro Vaartha
www.metrovaartha.com