കായംകുളം സ്വദേശി ചേർത്തലയിൽ വെച്ച് ട്രെയ്നിൽ നിന്നു വീണു മരിച്ചു

ഇന്ന് രാവിലെയാണ് അപകടം
അനന്ദു അജയൻ
അനന്ദു അജയൻ

കായംകുളം: കായംകുളം ചേർത്തല സ്വദേശി ട്രെയിനിൽ നിന്ന് വീണു മരിച്ചു. കീരിക്കാട് തെക്ക് ശ്രീ ഭവനം വീട്ടിൽ അജയൻ മകൻ അനന്ദു അജയൻ (26) ആണ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. ചേർത്തല ആഞ്ഞിലി പാലത്തിന് സമീപം വെച്ച് ആണ് ട്രെയിനിൽ നിന്ന് വീണാണ് മരണം.

Trending

No stories found.

Latest News

No stories found.