മറൈൻ ഡ്രൈവിൽ മാംഗോ ഫെസ്റ്റ്

മെയ് 19 വരെ നടക്കുന്ന ഫെസ്റ്റ് അവധി ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 10വരെയും, പ്രവർത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെയും
Kochi marine drive mango fest
Kochi marine drive mango fest

കൊച്ചി: ഗ്രീൻ എർത്ത് ഫാം സൊസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് കൊച്ചി ഇന്‍റർനാഷണൽ മാംഗോ ഫെസ്റ്റിന് മറൈൻ ഡ്രൈവ് ജിസിഡിഎ ഗ്രൗണ്ട് വേദിയാകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും.

ഫെസ്റ്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫുഡ് കോർട്ട്, കലാപരിപാടികൾ, ഷോപ്പിംഗ് ഫെസ്റ്റ് എന്നിവ നടത്തും.

മെയ് 19 വരെ നടക്കുന്ന ഫെസ്റ്റ് അവധി ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി 10വരെയും, പ്രവർത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെയുമാണ്. പ്രവേശന ഫീ നൂറ് രൂപ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com