ഇടപ്പള്ളി പെരുനാൾ: മെട്രൊ സർവീസ് സമയം കൂട്ടി

മേയ് 11 വരെയുള്ള ദിവസങ്ങളിലാണ് രാത്രികാല സർവീസ് സമയം ദീർഘിപ്പിച്ചിരിക്കുന്നത്
കൊച്ചി മെട്രൊ, ആലുവ സ്റ്റേഷൻ.
കൊച്ചി മെട്രൊ, ആലുവ സ്റ്റേഷൻ.

കൊച്ചി: ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിൽ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചി മെട്രോ റെയിൽ സർവീസ് സമയം നീട്ടി.

ഇതുപ്രകാരം മേയ് 11 വരെയുള്ള ദിവസങ്ങളിൽ രാത്രികാല സർവീസാണ് നീട്ടുന്നത്. ഈ ദിവസങ്ങളിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11 മണിക്കായിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com