കൊല്ലത്ത് 3 വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണം; നാട്ടുകാർ തല്ലിക്കൊന്നു

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്
Student dies while undergoing treatment for dog bite

കൊല്ലത്ത് 3 വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണം; നാട്ടുകാർ തല്ലിക്കൊന്നു

representative image

Updated on

കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസുകാരിക്ക് പരുക്ക്. മടത്തറയിൽ ഇശൽ (3) എന്ന കുട്ടിയുടെ മുഖത്താണ് തെരുവ് നായയുടെ കടിയേറ്റത്. അതേസമയം നായയെ നാട്ടുകാർ തല്ലിക്കൊന്നു.

വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com