നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി മെട്രൊവാർത്ത ചാലക്കുടി ലേഖകൻ കെ.കെ.ഷാലി
Local
മെട്രൊ വാർത്ത ലേഖകന് ആദരവ്
കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
ചാലക്കുടി: കൊരട്ടി പഞ്ചായത്ത് വികസന സദസ്സിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് ആദരവ് ഏറ്റു വാങ്ങി മെട്രൊവാർത്ത ചാലക്കുടി ലേഖകൻ കെ.കെ.ഷാലി. മാധ്യമരംഗത്തെ സമഗ്രസംഭാവന മുൻനിർത്തിയാണ് ആദരവ്. കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

