കോട്ടയം തഹസിൽദാർ ഹൃദയാഘാതം മൂലം മരിച്ചു

kottayam tehsildar passes away

എസ്.എൻ. അനിൽകുമാർ

Updated on

കോട്ടയം: കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ (55) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: എം.ജി. മിനി. മക്കൾ: ഋഷികേശ് നാരായണൻ (ബംഗളുരു), നന്ദിത കൃഷ്ണ (വിദ്യാർഥിനി നിഫ്റ്റ്, ചെന്നൈ).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com