ബസ് കാത്തുനിന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി; 5 പേർക്ക് പരുക്ക്

പരുക്കേറ്റവരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബസ് കാത്തുനിന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി; 5 പേർക്ക് പരുക്ക്

തിരുവനന്തപുരം: ബസ് കാത്തുനിന്നവർക്കിടയിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി അഞ്ചു പേർക്ക് പരുക്ക്. രണ്ടരവയസുകാരനടക്കമാണ് അപകടത്തിൽ പരുക്കേറ്റത്. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് അപകടം. പരുക്കേറ്റവരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.