മൈസൂർ: ബെംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കത്തി നശിച്ചു.
ബസിൽ 44 യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. kl 15 A 2444 എന്ന ബസാണ് നഞ്ചൻകോട് വച്ച് കത്തി നശിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.