നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

മുക്കാൽ ഏക്കറോളം സ്ഥലം ഒലിച്ചുപോയെന്നാണ് വിവരം
Landslide at Nedungandam
Landslide at Nedungandam
Updated on

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപൊട്ടൽ. ഇന്നു പുലർച്ചെ പെയ്ത മഴയിലാണ് ഉരുൾപൊട്ടിയത്.

മുക്കാൽ ഏക്കറോളം സ്ഥലം ഒലിച്ചുപോയെന്നാണ് വിവരം. കൃഷിസ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്. സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ ആളപായമില്ല.

Trending

No stories found.

Latest News

No stories found.