വ്യാജപ്രചാരണങ്ങൾക്കെതിരേ എൽഡിഎഫ് പ്രതിഷേധ യോഗം

LDF protest

വ്യാജപ്രചാരണങ്ങൾക്കെതിരേ എൽഡിഎഫ് പ്രതിഷേധ യോഗം

Updated on

കോതമംഗലം : ആന്‍റണി ജോൺ എംഎൽഎക്കും സിപിഎമ്മിനും എതിരേ കോൺഗ്രസും യുഡിഎഫും നടത്തുന്ന കള്ള പ്രചരണത്തിൽ പ്രതിഷേധിച്ച് കോതമംഗലത്ത് എൽഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും. വെള്ളി വൈകിട്ട് നാലിന് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് കോതമംഗലം പ്രൈവറ്റ് ബസ്റ്റാൻറ്റ് പരിസരത്ത് സമാപിക്കും. തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ പ്രമുഖ എൽഡിഎഫ് നേതാക്കൾ സംസാരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com