കോതമംഗലത്ത് വോട്ട് ചെയ്ത് നവ വധു വരൻമാർ

തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തിവോട്ട് ചെയ്തത്
വോട്ട് രേഖപ്പെടുത്താൻ  തൃക്കാരിയുർ ഗവ എൽ.പി സ്കൂളിലെത്തിയ വധു -വരൻമാർ
വോട്ട് രേഖപ്പെടുത്താൻ തൃക്കാരിയുർ ഗവ എൽ.പി സ്കൂളിലെത്തിയ വധു -വരൻമാർ
Updated on

കോതമംഗലം: ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തിവോട്ട് ചെയ്തത് .

നെല്ലിക്കുഴി പൊലിക്കുന്നത്ത് ഗോകുലും നാട്ടുകാണി കല്ലുങ്കൽ ഗോപിക ഗോപാലനുമാണ് ഇന്ന് സെൻ്റ് തോമസ് ചർച്ചിൽ വച്ച് വിവാഹിതരായത്. ഗോപിക നാടുകാണി ഗൊമയന്തപ്പടി ബൂത്തിൽ വോട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com