പാലക്കാട് സ്വദേശി ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

പട്ടാമ്പി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ലോഡ്ജ് മുറിയിലാണ് 58 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്
man found dead in lodge room palakkad

വേണുഗോപാൽ

Updated on

പാലക്കാട്: തൃത്താല കൂറ്റനാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വേണുഗോപാലാണ് (58) എന്നയാളാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com