മാ​ളയിൽ ഗൃ​ഹ​നാ​ഥ​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ഇ​ന്ന് വെ​ളു​പ്പി​ന് ഇ​യാ​ളെ വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള കോ​ഴി ഷെ​ഡി​ല്‍ ഷോ​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു
മാ​ളയിൽ ഗൃ​ഹ​നാ​ഥ​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

മാ​ള: ഗൃ​ഹ​നാ​ഥ​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്പി​ടി മ​ഠ​ത്തി​പ​റ​മ്പ് വീ​ട്ടി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ മ​ക​ന്‍ ബാ​ബു (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വെ​ളു​പ്പി​ന് ഇ​യാ​ളെ വീ​ടി​നോ​ട് ചേ​ര്‍ന്നു​ള്ള കോ​ഴി ഷെ​ഡി​ല്‍ ഷോ​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​താ​യി വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ മാ​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com